St Thomas Province of the
Claretians
Member login
ഉത്ഥിതനായ ക്രിസ്തുവിനെ സ്വജീവിതത്തില്‍ സ്വീകരിക്കുക:ഫ്രാന്‍സിസ് മാര്‍പാപ്പ

02 ഏപ്രില്‍ 2013, വത്തിക്കാന്‍ ഉത്ഥിതനായ ക്രിസ്തുവിനെ സ്വജീവിതത്തില്‍ സ്വീകരിക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഹ്വാനം. മാര്‍ച്ച് 31ാം തിയതി ക്രിസ്തുവിന്‍റെ ഉത്ഥാന മഹോത്സവ ദിനത്തില്‍ നല്‍കിയ ട്വീറ്റിലാണ് മാര്‍പാപ്പ ഈ ആഹ്വാനം നടത്തിയത്. “ഉത്ഥിതനായ ക്രിസ്തുവിനെ നിന്‍റെ ജീവിതത്തില്‍ സ്വീകരിക്കുക. നീ ദൈവത്തില്‍ നിന്ന് അകലെയാണെങ്കിലും അവിടുത്തെ പക്കലേക്ക് ഒരടി മുന്നോട്ടു വയ്ക്കുക. ദൈവം നിന്നെ കാത്തിരിക്കുകയാണ്.” എന്നായിരുന്നു പാപ്പായുടെ ട്വീറ്റ്. ഞായറാഴ്ച ഉത്ഥാനത്തിരുന്നാള്‍ ദിവ്യബലിയ്ക്കു ശേഷമാണ് മാര്‍പാപ്പയുടെ സന്ദേശം ട്വിറ്ററിലെത്തിയത്.

2013-04-10




Post Your Reviews
   |   
View Reviews




Karukutty- 683576, Angamaly, Ernakulam Dt., Kerala, Tel. 0484 2613434, 3233666
E-mail : cmfstp@gmail.com, Website: www.claret-santhome.org
Claretians | St. Thomas province | Members |  Apostolate | Formation | Spirituality  | Gallery |  Blog |  Contact us
All contents and copyright 2013 claret santhome. All rights reserved
Website design and hosting by sixdaysworks     Hit : 463779